ജി മെയില്‍ ഒരഗ്രിഗേറ്റര്‍കൂടിയാണ്
ജൂലൈ 30, 2007 at 6:16 am (ടെക്നോളജി, വാര്‍ത്തകള്‍)
Tags: വാര്‍ത്തകള്‍
ജി മെയിലില്‍ അഗ്രിഗേറ്റര്‍ ആയി നിങ്ങള്‍ക്കിഷ്ടപ്പെട്ട യു.ആര്‍.എല്‍ ഫീഡ് ചേര്‍ക്കാം.
തെരഞ്ഞെടുത്തവയില്‍ ചിലത്` എന്ന യാഹൂ പൈപ്‌സ് ഫീഡില്‍ നാല് പെട്ടികള്‍ എന്ന പോസ്റ്റ് മൂന്നു ദിവസം മുന്നെ ലഭിച്ച്ത് ഇവ്വിടെ ലഭ്യമാകുന്നു. മുന്നോട്ടും പിന്നോട്ടും പോകുവാന്‍ കഴിയും.
ചെയ്യേണ്ടത് ജിമെയില്‍ സെറ്റിംഗ്‌സ് ക്ലിക്ക് ചെയ്ത് “വെബ് ക്ലിപ്‌സ്“ സെലക്ട് ചെയ്താല്‍ ഇടതുവശത്തായി കാണുന്ന ബോക്സില്‍ ഫീഡ് ലിങ്ക് ആഡ് ചെയ്ത് സെര്‍ച്ച് ചെയ്താല്‍ അതിനുള്ളില്‍ ആഡ് ആകും . അതിനെ ആഡ് ചെയ്താല്‍ നിങ്ങളുപയോഗിക്കുന്ന ജിമെയിലില്‍ ആ അഗ്രിഗേറ്റര്‍ കാണുവാന്‍ കഴിയും.



















