സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നവര്‍ക്കുവേണ്ടി

പല ലിങ്കുകളും തെരഞ്ഞു കണ്ടെത്തുവാന്‍ സ്വതന്ത്ര മലയാളം കബ്യൂട്ടിങ്ങ്‌ രംഗത്തേയ്ക്ക്‌ വരുന്നവര്‍ക്ക്‌ താഴെ കാണുന്ന ലിങ്കുകള്‍ സഹായകമായി എന്ന്‍ വരാം. ഇവിടെ വരുന്നവര്‍ തങ്ങള്‍ ഉപയോഗിക്കുന്ന സൗകര്യങ്ങള്‍ പലതും ഗ്നു/ലിനക്സിലും ലഭ്യമാണ് എന്ന്‍ മനസിലാക്കാം. മൈക്രോ സോഫ്‌റ്റില്‍ നിന്ന്‍ വ്യത്യസ്തങ്ങളായ അല്ലെങ്കില്‍ പരിഷ്കരിച്ചവയാണ് സ്വതന്ത്ര കബ്യൂട്ടിങ്ങിില്‍ അതേ സൗകര്യങ്ങള്‍ ലഭ്യമാക്കുവാന്‍ ഉപയോഗിക്കുന്നത്‌. ഗ്നു/ലിനക്സ്‌ സൗജന്യങ്ങളേക്കാള്‍ ഉപരി നിങ്ങളുടെ അവകാശങ്ങള്‍ക്ക് പ്രാധാന്യം നല്കുന്നു.‌ ലഭ്യമാകുന്ന മുറയ്ക്ക്‌ ലിസ്റ്റില്‍ ഉള്‍‌പ്പെടുത്തുന്നതാണ്.

കൂടുതല്‍ ലിങ്കുകള്‍ ഉള്‍‌പ്പെടുത്തുവാന്‍ സഹായകമായവ കമെന്റുകളായി പ്രതീക്ഷിക്കുന്നു. അതേപോലെ തെറ്റുകളും ചൂണ്ടിക്കാണിക്കുമെന്ന്‍ പ്രതീക്ഷിക്കട്ടെ.

  • plagiarism warning

    Page copy protected against web site content infringement by Copyscape
  • ഐസ്‌റോക്കറ്റ്‌

  • സ്പാം ബ്ലോക്ക്‌

  • മെച്ചപ്പെട്ട ക്ലിക്കുകള്‍

  • Visitors Location