ഞാനൊരു മൊബൈല്‍ വാങ്ങി എല്ലാം മലയാളത്തില്‍ ലഭ്യം

Text guide

ഇവിടെ മലയാളം കീ ബോര്‍ഡ്‌ വിന്യാസം ചര്‍ച്ചകള്‍ ചൂടു പിടിക്കുമ്പോള്‍ 12 കീകള്‍ ഉപയോഗിച്ച്‌ ഒരു Malayalam Fontsകൊച്ചു മൊബൈലില്‍ എല്ലാം ടൈപ്പ്‌ ചെയ്യാം. മെസ്സേജും അയക്കാം. പക്ഷെ കിട്ടുുന്ന ആളിന് മലയാളം ഇല്ലെങ്കില്‍ എല്ലാം ചതുരകട്ട ആയി മാത്രമെ കാണുകയുള്ളു. 1 ഒരു മലയാള അക്ഷരത്തോടൊപ്പം ഞെക്കിയാല്‍ =കൂട്ടക്ഷരങ്ങള്‍ ലഭ്യമാക്കാം 2abc ഞെക്കിയാല്‍ = അ, ആ, ഇ, ഉ, ഊ,ഋ വരെയും 3def ഞെക്കിയാല്‍ = എ, ഏ, ഐ, ഒ, ഓ, ഔ വരെയും 4ghi ഞെക്കിയാല്‍ = ക, ഖ, ഗ, ഘ, ങ വരെയും 5jkl ഞെക്കിയാല്‍ = ച, ഛ, ജ, ത്ധ, ന വരെയും 6mno ഞെക്കിയാല്‍ = ട, ഠ, ഡ, ഢ, ണ വരെയും

ഇത്രയും എഴുതി വെച്ചത്‌ താഴെക്കാണുന്ന ഈ മെയില്‍ സന്ദേശം കാരണം പൂര്‍ത്തിയാക്കാത്ത പോസ്റ്റായിടുന്നു.

സുഹൃത്തുക്കളെ
ഇപ്പോള്‍ നോക്കിയയുടെ ൧൧൧൦i , 6030 എന്നീ ഹാന്‍ഡ് സെറ്റുകളില്‍ മലയാളം
ഇന്റര്‍ഫെയ്സും
യുണികോഡില്‍ മലയാളം മെസേജിംഗ് സൌകര്യവുമുണ്ട് .
യുണികോഡ് സപ്പോര്‍ട്ടുള്ള മോബൈല്‍ ഉള്ളവര്‍ക്ക് എന്റെ മൊബലില്‍ നിന്നും
മലയാളത്തില്‍ സന്ദേശം അയക്കുവാീന്‍ കഴിയും

സ്നേഹപൂര്‍‌വ്വം
ജഗന്നാഥ്.ജി - ഈ പേജില്‍ വിശദമായി കൊടുത്തിട്ടുണ്ട്‌ ,ഇത് മറ്റൊരു ലിങ്ക്

————————————————————————————————————

മലയാളത്തില്‍ മെയിലുകള്‍ അയക്കുവാനുള്ള എന്റെ മൊബൈല്‍: 9495983033 (നോക്കിയ 3110)

  • plagiarism warning

    Page copy protected against web site content infringement by Copyscape
  • ഐസ്‌റോക്കറ്റ്‌

  • സ്പാം ബ്ലോക്ക്‌

  • മെച്ചപ്പെട്ട ക്ലിക്കുകള്‍

  • Visitors Location