ഞാനൊരു മൊബൈല്‍ വാങ്ങി എല്ലാം മലയാളത്തില്‍ ലഭ്യം
October 1, 2007 at 12:28 pm (വാര്‍ത്തകള്‍)
Tags: നോക്കിയ, മലയാളം, മൊബൈല്‍, വാര്‍ത്തകള്‍
ഇവിടെ മലയാളം കീ ബോര്‍ഡ് വിന്യാസം ചര്‍ച്ചകള്‍ ചൂടു പിടിക്കുമ്പോള്‍ 12 കീകള്‍ ഉപയോഗിച്ച് ഒരു
കൊച്ചു മൊബൈലില്‍ എല്ലാം ടൈപ്പ് ചെയ്യാം. മെസ്സേജും അയക്കാം. പക്ഷെ കിട്ടുുന്ന ആളിന് മലയാളം ഇല്ലെങ്കില്‍ എല്ലാം ചതുരകട്ട ആയി മാത്രമെ കാണുകയുള്ളു. 1 ഒരു മലയാള അക്ഷരത്തോടൊപ്പം ഞെക്കിയാല്‍ =കൂട്ടക്ഷരങ്ങള്‍ ലഭ്യമാക്കാം 2abc ഞെക്കിയാല്‍ = അ, ആ, ഇ, ഉ, ഊ,ഋ വരെയും 3def ഞെക്കിയാല്‍ = എ, ഏ, ഐ, ഒ, ഓ, ഔ വരെയും 4ghi ഞെക്കിയാല്‍ = ക, ഖ, ഗ, ഘ, ങ വരെയും 5jkl ഞെക്കിയാല്‍ = ച, ഛ, ജ, ത്ധ, ന വരെയും 6mno ഞെക്കിയാല്‍ = ട, ഠ, ഡ, ഢ, ണ വരെയും
ഇത്രയും എഴുതി വെച്ചത് താഴെക്കാണുന്ന ഈ മെയില്‍ സന്ദേശം കാരണം പൂര്‍ത്തിയാക്കാത്ത പോസ്റ്റായിടുന്നു.
സുഹൃത്തുക്കളെ
ഇപ്പോള്‍ നോക്കിയയുടെ ൧൧൧൦i , 6030 എന്നീ ഹാന്‍ഡ് സെറ്റുകളില്‍ മലയാളം
ഇന്റര്‍ഫെയ്സും
യുണികോഡില്‍ മലയാളം മെസേജിംഗ് സൌകര്യവുമുണ്ട് .
യുണികോഡ് സപ്പോര്‍ട്ടുള്ള മോബൈല്‍ ഉള്ളവര്‍ക്ക് എന്റെ മൊബലില്‍ നിന്നും
മലയാളത്തില്‍ സന്ദേശം അയക്കുവാീന്‍ കഴിയും
സ്നേഹപൂര്‍വ്വം
ജഗന്നാഥ്.ജി - ഈ പേജില്‍ വിശദമായി കൊടുത്തിട്ടുണ്ട് ,ഇത് മറ്റൊരു ലിങ്ക്
————————————————————————————————————
മലയാളത്തില്‍ മെയിലുകള്‍ അയക്കുവാനുള്ള എന്റെ മൊബൈല്‍: 9495983033 (നോക്കിയ 3110)



















