ആദ്യമായി മലയാളം ഫോണ്ട് കമ്പ്യൂട്ടറില്‍ എത്തിച്ചത്
സെപ്റ്റംബര്‍ 7, 2007 at 8:50 am (വാര്‍ത്തകള്‍)
2007 നവംബര്‍ 10 ന് തിരുവനന്തപുരം ബ്ലോഗേഴ്സ് മീറ്റ് നടന്ന വിവരം സസന്തോഷം അറിയിക്കുന്നു.
സന്ദര്‍ശിക്കുക - തിരുവനന്തപുരം ബ്ലോഗേഴ്സ്അഗ്രിഗേറ്റര് മാതൃകയില്‍ എന്റെ പോസ്റ്റുകള്‍ ഒറ്റനോട്ടത്തില്‍ ചെന്നെത്തുവാനും തെരഞ്ഞെടുക്കുവാനും സൌകര്യപ്രദമായ രീതിയില്‍ നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നു
തി | ചൊ | ബു | വ്യാ | വെ | ശ | ഞാ |
---|---|---|---|---|---|---|
1 | 2 | |||||
3 | 4 | 5 | 6 | 7 | 8 | 9 |
10 | 11 | 12 | 13 | 14 | 15 | 16 |
17 | 18 | 19 | 20 | 21 | 22 | 23 |
24 | 25 | 26 | 27 | 28 | 29 | 30 |
കേരളഫാര്‍മര്‍ ല് ആദ്യമായി മലയാളം ഫോണ്ട് കമ്പ്യൂ… | |
c ല് ആദ്യമായി മലയാളം ഫോണ്ട് കമ്പ്യൂ… | |
കേരളഫാര്‍മര്‍ ല് ആദ്യമായി മലയാളം ഫോണ്ട് കമ്പ്യൂ… | |
a ല് ആദ്യമായി മലയാളം ഫോണ്ട് കമ്പ്യൂ… |
പന്ത്രണ്ടോളം ഭാരതീയഭാഷകള്‍ കൈകാര്യം ചെയ്യ്യാന്‍
Emozhi
a said,
നവംബര്‍ 27, 2010 at 7:19 pm
അത് ഫോണ്ടല്ല.
IP address: 86.96.226.22
IP address country: ip address flag United Arab Emirates
IP address state: Dubai
IP address city: Dubai
IP address latitude: 25.2522
IP address longitude: 55.2800
ISP of this IP [?]: Emirates Telecommunications Corporation
കേരളഫാര്‍മര്‍ said,
നവംബര്‍ 28, 2010 at 4:28 am
ഇത് അതിനെപ്പറ്റിയുള്ള അഭിപ്രായവും അല്ല.
c said,
നവംബര്‍ 29, 2010 at 8:22 am
1986 ല് സ്വന്ത ആവശ്യത്തിനായി മലയാള അക്ഷരങ്ങൾ നിർമ്മിച്ച് കമ്പ്യൂട്ടറിൽ കൂടി പ്രദർശിപ്പിച്ചു. അതിൽ പുതുമയുണ്ടെന്നു കണ്ട് മാതൃഭൂമി ദിനപത്രം അതിനെ വാർത്തയാക്കി. ഇന്നത്തെ ബുലോകത്തുള്ള ഭൂരിഭാഗം പേരും ജനിക്കുന്നതിനു മുമ്പായിരുന്നു ഇതെന്നൊഴിച്ച് മറ്റൊന്നും അങ്കിളോ, മാതൃഭൂമിയോ അവകാശപ്പെടുന്നില്ലല്ലോ സഹോദരാ (a).
കേരളഫാര്‍മര്‍ said,
ജനുവരി 13, 2011 at 9:42 am
ഞാന്‍ a ഇട്ട കമെന്റിനെപ്പറ്റി അങ്കിളിനെ അറിയിച്ചപ്പോള്‍ c എന്ന പേരില്‍ കമെന്റിട്ടത് അങ്കിളായിരുന്നു.