Mob: 919495983033
ശ്രീ രാഘവ്, ബി.എസ്.ശങ്കരന്‍ നായര്‍ റോഡ്,
പെരുകാവ്, പേയാട് – പി.ഒ,
തിരുവനന്തപുരം. 695 573
Email: chandrasekharan.nairഅറ്റ്gmail.com
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റികര താലൂക്കില്‍ വിളവൂര്‍ക്കല്‍ എന്ന ഗ്രാമത്തില്‍ താമസം. പതിനേഴ് വര്‍ഷത്തെ പട്ടാള സേവനത്തിനുശേഷം കൃഷിയുമായി കഴിയുന്ന 59 വയസ്സ് പ്രായമുള്ള ഒരു കര്‍ഷകന്‍. കാര്‍ഷികമേഖലയില്‍ എനിക്ക് കണ്ടെത്തുവാന്‍ കഴിയുന്ന ചില നാട്ടറിവുകള്‍ നാളെ വലിയൊരു ഗവേഷണഫലമായി എന്ന് വരാം. അതേപോലെ മറ്റുള്ളവര്‍ക്കും അവരവരുടേതായ അറിവുകള്‍ പങ്കുവെയ്ക്കുവാന്‍ കഴിയും. കര്‍ഷകരുടെയും തൊഴിലാളികളുടെയും പ്രശ്നങ്ങള്‍ നേരിട്ടറിയാവുന്നതുകൊണ്ടുമാത്രം അവര്‍ക്ക് നീതി ലഭ്യമാക്കുന്നതിലേയ്ക്കായി കണ്ണുനീരിലും വിയര്‍പ്പിലും കുതിര്‍ന്ന വെബ് ബ്ലോഗുകള്‍ നിങ്ങളുടെ മുന്നിലെത്തിക്കുന്നു. സ്വാര്‍ത്ഥത ഒരു വിപത്താണ് അത് സ്വയം നശിക്കുന്നതോടൊപ്പം മറ്റുള്ളവരേയും നശിപ്പിക്കും. അടുത്ത തലമുറയെ നശിപ്പുക്കുവാന്‍ ഉതകുന്ന ജി.എം ഫുഡും, പെസ്റ്റിസൈഡും ഒഴിവാക്കുവാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു നല്ലൊരു നാളേയ്ക്കുവേണ്ടി.
c s Nair said,
ജൂണ്‍ 20, 2015 at 2:25 am
good intention may god bless you. c s Nair