ജി.അജിത്‌കുമാർ

Image Hosted by ImageShack.us   

(30-5-1959 to 25-4-06)

എന്റെ അനന്തിരവൻ ജി.അജിത്‌കുമാർ ടാറ്റാ റിസർച്‌ ഇൻസ്റ്റിട്യൂട്ട്‌, വിപ്രോ, ഇന്ത്യൻ റബ്ബർബോർഡ്‌, ഇൻഫർമാറ്റിക്‌സ്‌ എന്നീ സ്ഥാപനങ്ങളിൽ ജോലിചെയ്തിരുന്നു. പിന്നീട്‌ മെമെക്‌സ്‌ ഇൻഫർമേഷൻ സിസ്റ്റംസ്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌ (തിരുവനന്തപുരം, ഡൽഹി) ന്റെ മാനേജിംഗ്‌ ഡയറക്ടർ ആയിരുന്നു. യൂണിവേഴ്‌സൽ എമ്പയർ ഗ്രൂപ്പിൽ (വൈസ്‌ പ്രസിഡ്ന്റ്‌, കോപ്പറേറ്റ്‌ അഫയേഴ്‌സ്‌, ന്യൂ ഡൽഹി) ജോലിചെയ്യുമ്പോഴാണ്‌ ഹൃദയസംബന്ധമായ അസുഖം കാരണം 25-4-06 ന്‌ നിര്യാതനായത്‌. ഇളയസഹോദരൻ പത്മകുമാർ ബ്രൈട്ടെക്‌, ജനറൽ മാനേജർ (ടെക്നോപാർക്ക്‌,തിരുവനന്തപുരം). അച്ഛൻ പി.ഗോപാലൻ നായർ ഗവെൺമെന്റ്‌ പ്രസ്സിൽ നിന്നും, അമ്മ സി.സരോജിനിഅമ്മ തിരുമല എ.എം.എച്ച്‌.എസ്‌.എസ്‌ -ൽ നിന്നും വിരമിച്ചവരാണ്‌. ഭാര്യ ബിന്ദു ഡൽഹിയിലെ സ്കൂളിൽ അധ്യാപികയും മകൻ അഖിലേഷ്‌ (ചന്തു) വിദ്യാർത്ഥിയും ആണ്‌. അടൂരുള്ള അഡ്വ. രാഘവൻ നായർ ബിന്ദുവിന്റെ അച്ഛനും ശാരദാമ്മ (മുൻ അധ്യാപിക) അമ്മയും ആണ്‌. 

Mail to contact me: chandrasekharan.nair@gmail.com

Image Hosted by ImageShack.us 

മാതൃഭൂമിയിൽ യൂണിവെർസൽ എമ്പയർ ഗ്രൂപ്പിന്റേതായി വന്ന മറ്റൊരു വാർത്ത

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

w

  • plagiarism warning

    Page copy protected against web site content infringement by Copyscape
  • ഐസ്‌റോക്കറ്റ്‌

  • മെച്ചപ്പെട്ട ക്ലിക്കുകള്‍

  • Visitors Location

  • %d bloggers like this: